Petta - Official Teaser | Superstar Rajinikanth | Sun Pictures | Karthik Subbaraj | Anirudh
ഡിസംബര്‍ 12ന് സൂപ്പര്‍സ്റ്റാറിന്റെ 68ാം പിറന്നാള്‍ ദിവസമാണ്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം പേട്ടയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. രജനീകാന്തിന്റെ ജന്‍മദിനത്തിലാണ് ടീസര്‍ പുറത്തുവന്നിട്ടുള്ളത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു പേട്ടയ്ക്ക് ലഭിച്ചിരുന്നത്.